കോന്നി സി. എഫ്.ആർ.ഡി കോളേജില്‍ അഡ്മിഷൻ ആരംഭിച്ചു

konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്മെന്റിന്‍റെ ( സി. എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി. എസ്.സി ആൻഡ് എം.എസ്.സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്മെൻ്റ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു എന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു ഫോണ്‍ :0468 2240047,8281486120,9846585609,9562147793   Admissions have begun at Konni C. FRD College konnivartha.com: Admission to the Management Quota of B.Sc. and M.Sc. Food Technology & Quality Assurance Course conducted by the College of Indigenous Food Technology (CFTK), owned by the Council for Food Research and Development…

Read More