അടൂര്‍ റിംഗ്‌റോഡ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതിന് സ്ഥല പരിശോധന നടത്തി

    അടൂര്‍ റിംഗ്‌റോഡ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതിന് കരുവാറ്റ പള്ളി മുതല്‍ നെല്ലിമൂട്ടില്‍ പടി എംസി റോഡ് വരെ പരിശോധന നടത്തി ആവശ്യമായ സ്ഥലം സംബന്ധിച്ച് തീരുമാനം എടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. എത്രയും വേഗം അലൈന്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക്... Read more »
error: Content is protected !!