പെരിങ്ങരയില്‍ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതിക്ക് തുടക്കം

  konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി ആരംഭിച്ചു. പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരിങ്ങര പി എം വി ഹൈസ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു. വീട്ടില്‍നിന്നും വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഔഷധ... Read more »