വാഹനാപകടം :വകയാര്‍ നിവാസി മരണപ്പെട്ടു

  konnivartha.com : കഴിഞ്ഞ ദിവസം വകയാറിലുണ്ടായ  വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്ന കോന്നി വകയാർ കുഴിവിളപുത്തൻ വീട്ടിൽ കെ ജി ബാബു (56)നിര്യാതനായി കഴിഞ്ഞ ദിവസം വകയാറുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്ന കോന്നി വകയാർ കുഴിവിളപുത്തൻ വീട്ടിൽ കെ ജി ബാബു (56)നിര്യാതനായി. വകയാറില്‍ നിന്നും കോന്നി ഭാഗത്തേക്ക് പോയ ബാബു സഞ്ചരിച്ച സ്കൂട്ടറില്‍ അതേ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു . ദൂരേക്ക്‌ തെറിച്ചു വീണ ബാബുവിനെ ഉടന്‍ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് മരണപ്പെട്ടു . ഭാര്യ : ഷാനി ബാബു മക്കള്‍ : ഷീബ ബാബു , ഷീന ബാബു സംസ്കാകാരം പിന്നീട്

Read More