കലഞ്ഞൂരില്‍ നിന്നും   പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ചെങ്ങറയില്‍ എത്തിച്ച്  പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

  konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട താഴെ വെട്ടിപ്രം പ്ലാവിനാക്കുഴിയിൽ കൈപ്ലാവിൽ വീട്ടിൽ തിലകന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (18) ആണ് പിടിയിലായത്. ഇയാൾ കലഞ്ഞൂരിൽ നിന്നും പെൺകുട്ടിയെ... Read more »