പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് നമ്മുടെ ലക്ഷ്യം :ഡെപ്യൂട്ടി സ്പീക്കര്‍

പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് നമ്മുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ചെറുകുന്നം ക്ഷീരോല്‍പ്പാദക സഹകരണംസംഘത്തില്‍ ഫാര്‍മ്മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. കേരളത്തില്‍ ക്ഷീരവികസനമേഖല മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട കൊണ്ട്‌പോകാന്‍ ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  ... Read more »