അടൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് ആരംഭിച്ചു

    konnivartha.com:   പുതുതായി ആരംഭിച്ച അടൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കൃത്യമായ പ്ലാനിങ്ങും ശരിയായ മാനേജ്മെന്റും കെഎസ്ആര്‍ടിസിയെ ശരിയായ ട്രാക്കിലെത്തിക്കുമെന്നും ഫ്ളാഗ്ഓഫ് നിര്‍വഹിച്ച അദേഹം പറഞ്ഞു. അടൂരില്‍ നിന്നും പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍,... Read more »
error: Content is protected !!