കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്ര നിലവാരമുള്ളമോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.

konnivartha.com :  കോന്നിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ആധുനികവൽക്കരിച്ചു സ്മാർട്ടക്കുക യാണ് ലക്ഷ്യമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ.കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്രാ നിലവാരമുള്ള മോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും തണ്ണിത്തോട് ഗവ. വെൽഫെയർ യൂ പി... Read more »