യുക്രൈനിലെ ഇന്ത്യക്കാർക്കായി ‘വന്ദേ ഭാരത് മിഷനു’മായി എയര്‍ ഇന്ത്യ; 3 വിമാനങ്ങള്‍ സർവീസ് നടത്തും

  യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മൂന്ന് ‘വന്ദേ ഭാരത് മിഷന്‍’ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് ഇവ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.   യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങള്‍... Read more »