എ കെ പി എ കോന്നി യൂണിറ്റ് സമ്മേളനം നടന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

  konnivartha.com/കോന്നി :ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്സ് അസോസിയേഷൻ (എ കെ പി എ )കോന്നി യൂണിറ്റ് സമ്മേളനം നടന്നു.യൂണിറ്റ് പ്രസിഡന്റ് സിജോ ജോസ്സഫ്‌ ( സിജോ അട്ടച്ചാക്കല്‍) അധ്യക്ഷത വഹിച്ചു. വിനോദ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് പ്രസാദ് ക്ലിക്ക് ഉദ്ഘാടനം ചെയ്തു. മേഖല... Read more »