ചെങ്ങന്നൂർ മുളക്കുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു

  ചെങ്ങന്നൂർ മുളക്കുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ചെറുമകൻ രെഞ്ചു സാമിനെ പോലീസ്‌ അറസ്റ്റ് ചെയ്തു ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായിയാണ് പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു കൊലപാതകം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മറിയാമ്മ... Read more »
error: Content is protected !!