Trending Now

അടൂരില്‍ മര്‍ദനമേറ്റ വയോധികയെ മകളുടെ വീട്ടിലേക്ക് മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ ഏനാത്ത് ചെറുമകന്റെ മര്‍ദനത്തിനിരയായ 98 വയസായ വയോധികയെ സന്ദര്‍ശിച്ച കേരള വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ ഇടപെട്ട് അവരെ മകളുടെ വീട്ടിലേക്ക് മാറ്റി. ഏഴംകുളം മങ്ങാട് താമസിക്കുന്ന മകളെ കമ്മീഷന്‍ വിളിച്ചുവരുത്തി... Read more »
error: Content is protected !!