വിശദീകരണ യോഗം നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് നടത്തുന്ന ബ്ലോക്ക് തല മാർച്ചിനും ധർണയ്ക്കും മുന്നോടിയായി കോന്നി സബ്ബ് ട്രഷറിയിൽ വിശദീകരണ യോഗം നടത്തി. യൂണിയൻ പത്തനംതിട്ട ജില്ല ജോ. സെക്രട്ടറി സി.പി.... Read more »
error: Content is protected !!