Trending Now

കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത പൂങ്കുളഞ്ഞി സ്വദേശി അനീഷ് (38) ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായി

  konnivartha.com: ബുക്ക് പ്രിന്റിംഗ് എന്ന വ്യാജേന വീട് വാടകക്കെടുത്ത്   കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്തിരുന്ന പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മൻസിൽ അനസ് (അനീഷ് -38) ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ ബുക്ക് പ്രിന്റിംഗ് എന്ന വ്യാജേന കള്ളനോട്ട് അച്ചടിച്ച്... Read more »
error: Content is protected !!