ബാലവേല വിരുദ്ധ സേര്‍ച്ച് ഡ്രൈവ്: പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു

  വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സേര്‍ച്ച് ഡ്രൈവ് ഉദ്ഘാടനവും പോസ്റ്റര്‍ പ്രദര്‍ശനവും റാന്നി ബസ് സ്റ്റാന്‍ഡില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. സമൂഹത്തിലെ നിര്‍ണായക ഘടകമാണ് കുട്ടികളെന്ന് അഡ്വ.... Read more »