തിരുവല്ല മാര്‍ത്തോമ കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം നടന്നു

  konnivartha.com: നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല മാര്‍ത്തോമ കോളജില്‍ അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റ്റി. കെ മാത്യു വര്‍ക്കി... Read more »