Trending Now

വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി

തിരുവല്ല നിയോജക മണ്ഡലത്തില്‍ എംഎല്‍എ വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്പ്മെന്റ് സ്‌കീം (എഡിഎസ്) എന്നിവയില്‍ ഉള്‍പ്പെടുത്തി തിരുവല്ല മണ്ഡലത്തില്‍... Read more »
error: Content is protected !!