രണ്ടാം തരംഗത്തില്‍ തുണയായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

    പത്തനംതിട്ട ജില്ലയില്‍ 64 സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെ ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് ഔഷധങ്ങള്‍ നല്‍കി വരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ഉള്ള അമൃതം പദ്ധതി, കോവിഡ് അനന്തര രോഗങ്ങള്‍ക്കുള്ള പുനര്‍ജ്ജനി പദ്ധതി എന്നിവ കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.... Read more »