എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം: തൊഴിലുറപ്പു ജോലിയിലുള്ളവര്‍ ശ്രദ്ധിക്കണം

എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം: തൊഴിലുറപ്പു ജോലിയിലുള്ളവര്‍ ശ്രദ്ധിക്കണം എലിപ്പനി പ്രതിരോധ കാമ്പയിന് തുടക്കമായി പത്തനംതിട്ട നഗരസഭയില്‍ എലിപ്പനി പ്രതിരോധ കാമ്പയിന്റെ ഉദ്ഘാടനം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ... Read more »