ജെണ്ടുമല്ലിയെ വരുമാനമാക്കി ബിടെക് ബിരുദധാരികള്‍ : വിളവെടുപ്പ് ഉത്സവം നടത്തി

  konnivartha.com: ഓണത്തെ വരവേല്‍ക്കാന്‍ പൂക്കള്‍ ഒരുക്കി മാതൃകയാകുകയാണ് പന്തളം തോലൂഴം ഗ്രാമത്തിലെ അഞ്ചംഗ സംഘം. ബി ടെക് ബിരുദധാരികളായ വിനീത്, അഭിജിത്, അപ്പു, വിഷ്ണു, സന്ദീപ് എന്നിവരുടെ കഠിനാധ്വാനത്തിനൊപ്പം പഞ്ചായത്ത് കൂടി ചേര്‍ന്നതോടെ ജെണ്ടുമല്ലി പൂവില്‍ നൂറുമേനി വിളവെടുത്ത് വിജയഗാഥ രചിച്ചിരിക്കുകയാണ് ഇവര്‍.... Read more »