ജിതേഷ്ജി കോന്നി വാര്‍ത്ത ഡോട്ട് കോം : Celebrating Bio- Diversity യാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ജൈവ വൈവിദ്ധ്യത്തെ ആഘോഷിക്കലെന്നാൽ ജൈവ വൈവിദ്ധ്യത്തെ അടുത്തറിയലാണ് . ബയോ ഡൈവേഴ്സിറ്റി പഠനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വനങ്ങളിലൂടെ ഞാൻ യാത്ര ചെയ്തിട്ടുമുണ്ട്. ആസ്ട്രേലിയന്‍ വനങ്ങളിലെ കോലയും ഡിങ്കോയും കങ്കാരുവും പോലെയുള്ള ജന്തുജാലങ്ങൾ…ഓരോ രാജ്യത്തിന്റെ വനവും വ്യത്യസ്തമായ വിസ്മയക്കാഴ്ചകളാണ് എനിക്കായി കരുതിവെച്ചത്. വിവിധ ആട് വർഗ്ഗങ്ങൾ, വിവിധ കന്നുകാലി ഇനങ്ങൾ, പൗൾട്രി ഇനങ്ങൾ എന്നിവയെ സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവിലായി എന്റെ പഠനം എത്തി നിൽക്കുന്നത് വിവിധയിനം നായ വർഗ്ഗങ്ങളിലാണ് . ഇതിനിടെ ഒരു നായപ്രേമി സംശയം ചോദിച്ചു. ” #ജിതേഷ്ജീ…പണ്ട് തമിഴ് നാട്ടിലെ ചെങ്കോട്ട ഭാഗത്തും തിരുവനന്തപുരം – തമിഴ്നാട് ബോർഡർ ഭാഗത്തുമൊക്കെ #ചെങ്കോട്ടപ്പട്ടി* എന്ന പേരിൽ ഒരു നായ വർഗ്ഗത്തെ…
Read More