ക്യാൻസർ കെയർ ഫോർ ലൈഫ് : വ്യാജ പ്രചാരണത്തിനെതിരെ ആർ. സി. സി

  konnivartha.com : റീജിയണൽ ക്യാൻസർ സെന്ററിൽ 2014 ൽ നിറുത്തിയ ക്യാൻസർ കെയർ ഫോർ ലൈഫ് പദ്ധതി ഇപ്പോഴുമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജ സന്ദേശം വിശ്വസിച്ചു അനേകം പേരാണ് പദ്ധതിയിൽ ചേരാൻ വേണ്ടി ആർ സി സി... Read more »
error: Content is protected !!