കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു: ഒരാൾ മരിച്ചു

  തിരുവല്ല മന്നംകരച്ചിറിയൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്.തിരുവല്ലയിൽനിന്ന് ആണ് ജയകൃഷ്ണനും സുഹൃത്തുക്കളും യാത്ര തിരിച്ചത് . മുത്തൂർ കാവുംഭാഗം റോ‍ഡില്‍വച്ച് നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട്... Read more »
error: Content is protected !!