ഒരു വയസുകാരന്‍റെ  അസ്വഭാവിക മരണത്തിൽ കേസ്

  മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്‍മോർട്ടം ചെയ്യും. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. കുട്ടിയുടെ മാതാപിതാക്കൾ അശാസ്ത്രീയ... Read more »