പിടികിട്ടാപുള്ളി അറസ്റ്റിൽ

  konnivartha.com : പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിൽ,ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതിയെ റാന്നി പോലീസ് പിടികൂടി. റാന്നി നെല്ലിക്കാമൺ പുത്തൻപറമ്പിൽ ഉമ്മൻ വർഗീസിന്റെ മകൻ വർഗീസ് പി വർഗീസിനെയാണ് ഇന്ന്, വീട്ടിലെത്തിയപ്പോൾ രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്.  ... Read more »
error: Content is protected !!