ഛത്ത് ഉത്സവത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്തു ന്യൂഡൽഹി ഒക്ടോബർ 30, 2022 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്ത് ഉത്സവത്തോടനുബന്ധിച്ച് രാഷ്ട്രത്തിന് ആശംസകൾ നേർന്നു. ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : “സൂര്യദേവന്റെയും പ്രകൃതിയുടെയും ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന മഹാപർവ്വ് ഛത്തിൽ എല്ലാ ദേശവാസികൾക്കും ഹൃദയംഗമമായ ആശംസകൾ. എല്ലാവരുടെയും ജീവിതം ഭാസ്കറിന്റെ പ്രഭാവലയത്തിന്റെയും ഛത്തി മയത്തിന്റെയും അനുഗ്രഹത്താൽ എപ്പോഴും പ്രകാശപൂരിതമാകട്ടെ.” ജമ്മു കശ്മീർ തൊഴിൽമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു “പഴയ വെല്ലുവിളികൾ ഉപേക്ഷിച്ചു പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സമയമാണിത്” “അതിവേഗവികസനത്തിന്, നവസമീപനത്തോടെ, നവമനോഭാവത്തോടെ നാം പ്രവർത്തിക്കണം” “അടിസ്ഥാനസൗകര്യവികസനത്തിലൂടെയും വർധിച്ച സമ്പർക്കസംവിധാനത്തിലൂടെയും സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉത്തേജനം ലഭിച്ചു” “വികസനത്തിന്റെ നേട്ടങ്ങൾ എല്ലാ വിഭാഗങ്ങൾക്കും പൗരന്മാർക്കും തുല്യമായി എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” “ജമ്മു കശ്മീരിലെ ജനങ്ങൾ അഴിമതിയെ വെറുക്കുന്നു; അവരുടെ വേദന എനിക്ക് എപ്പോഴും അനുഭവപ്പെട്ടിരുന്നു” “ജമ്മു കശ്മീർ ഓരോ ഇന്ത്യക്കാരന്റെയും…
Read More