പാമ്പുകടിയേറ്റു ; പാമ്പുപിടുത്തക്കാരനും മരിച്ചു

  konnivartha.com: വയോധികനെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്താന്‍ എത്തിയ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. ഞായറാഴ്‌ച്ച പാമ്പുകടിയേറ്റ കൊല്ലം  ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന്‍ (38) ആണ് ചികില്‍സയിലിരിക്കേ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂര്‍ തെക്കേവയല്‍ കോളനിക്കു സമീപത്തു വെച്ചാണ് ഇയാള്‍ക്കു പാമ്പുകടിയേറ്റത്.... Read more »

ഇളകൊള്ളൂര്‍ ചരണയ്ക്കൽ കടവ് ഭാഗത്ത്‌ പുലിയെ കണ്ടതായി അഭ്യൂഹം

  konnivartha.com: കോന്നി ഇളകൊള്ളൂര്‍ ചരണയ്ക്കൽ കടവ് ഭാഗത്ത്‌ പുലിയെ കണ്ടതായി അഭ്യൂഹം പരക്കുന്നു . ഇളകൊള്ളൂര്‍ ഭാഗത്തെ സോഷ്യല്‍ മീഡിയാകളില്‍ ആണ് ഇത്തരം മെസ്സേജുകള്‍ കാണുന്നത് . വനം വകുപ്പ് ജീവനക്കാര്‍ എത്തി പരിശോധന നടത്തിയതായി പ്രമാടം പഞ്ചായത്ത് വെട്ടൂര്‍  വാര്‍ഡ്‌ അംഗം ... Read more »