കാസറഗോഡ് വീരമല കുന്ന് ഇടിഞ്ഞു:ഗതാഗത തടസം

കാസർഗോഡ് ചെറുവത്തൂർ മയ്യിച്ചയിലെ വീരമല കുന്നിടിഞ്ഞു. വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇത് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല, ചീമേനി പയ്യന്നൂർ ഭാഗത്ത് നിന്നുള്ള യാത്രക്കാരും കാഞ്ഞങ്ങാട് നീലേശ്വരം ഭാഗത്ത് നിന്നുള്ള യാത്രികർക്ക്‌ കടന്നു പോകാൻ കഴിയില്ല. മണ്ണ് നീക്കം ചെയ്യാൻ മണിക്കൂറുകൾ വേണം Read more »
error: Content is protected !!