ചിറപ്പ് മഹോത്സവത്തിന് മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം

  കോന്നി : 999 മാമലകള്‍ ഉണര്‍ത്തി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ചു . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനം നിലനിര്‍ത്തി പ്രകൃതിയ്ക്ക് ഊട്ടും പൂജയും നല്‍കുന്ന നൂറ്റാണ്ട് പഴക്കം ഉള്ള... Read more »