കൊടുമണ്‍ അരി  എട്ടാം സംസ്‌കരണ വിപണന ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

  കൊടുമണ്‍ റൈസിന്റെ എട്ടാം സംസ്‌കരണ വിപണന ഉദ്ഘാടനം ഇക്കോ ഷോപ്പ് അങ്കണത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയുടേയും കൊടുമണ്‍ കൃഷിഭവന്റയും നേതൃത്വത്തിലാണ് കൊടുമണ്‍ റൈസ് തയ്യാറാക്കുന്നത്. കൊടുമണ്ണിലെ പാടങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന നെല്ല് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കൊടുമണ്‍... Read more »