കോന്നിയിൽ ഇടതുമുന്നണിയിൽ ആഭ്യന്തര കലാപം

കോന്നി: തദ്ദേശസ്വയംഭരണ  തെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ രൂപപ്പെട്ടിട്ടുള്ള ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിക്കുള്ളിൽ രൂക്ഷമാകുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ മുന്നണി താൽപര്യങ്ങൾ വേണ്ടത്ര പരിഗണിച്ചിരുന്നില്ലെന്ന  നേതൃത്വങ്ങളുടെ പരാതി നിലനിൽക്കുന്നതിനിടെയാണ് പ്രധാന ഘടക കക്ഷിയായ സി പി ഐക്ക് നേരിടേണ്ടി വന്ന... Read more »