സേവന-ദൗത്യ കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കം

  konnivartha.com: ‘പെലാജിക് വഹൂ’ എന്ന പേരില്‍ അത്യാധുനിക കമ്മീഷനിംഗ് സേവന-ദൗത്യ കപ്പല്‍ (സിഎസ്ഒവി) നിർമാണത്തിന് കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ (സിഎസ്എൽ) തുടക്കമായി. സൈപ്രസ് ആസ്ഥാനമായ പെലാജിക് പാർട്‌ണേഴ്സിന്റെ പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനായി നിർമിക്കുന്ന രണ്ടാമത്തെ കപ്പലാണിത്. കപ്പലില്‍ നിർമാണത്തിന് പെലാജിക് വിൻഡ്... Read more »

എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലിന് അടിമരം സ്ഥാപിച്ചു

  konnivartha.com: ഇന്ത്യൻ നാവിക സേനയ്ക്കുവേണ്ടി നിർമിക്കുന്ന എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പല്‍ (എഎസ്ഡബ്ല്യു എസ്‌ഡബ്ല്യുസി) ബിവൈ 530 – മണപ്പാടിന്റെ നിര്‍മാണ പദ്ധതിയ്ക്ക് അടിമരം സ്ഥാപിക്കൽ കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നാവികസേന യുദ്ധക്കപ്പല്‍ നിര്‍മാണ-നിര്‍വഹണ വിഭാഗം വൈസ് അഡ്മിറല്‍ രാജാറാം സ്വാമിനാധന്‍ നിര്‍വഹിച്ചു. സി‌എസ്‌എൽ... Read more »

കൊച്ചി കായലിൻ്റെ ഓളപരപ്പിലേക്ക് പതിനഞ്ചാമത് ജലമെട്രോ കൂടി

  konnivartha.com: കൊച്ചിയുടെ ജല ഗതാഗതത്തിന് തിലകകുറി ചാർത്തിയ കൊച്ചി ജല മെട്രോയ്‌ക് കരുത്ത് പകർന്നു കൊണ്ട്, നിർമ്മാണം പൂർത്തിയാക്കിയ പതിനഞ്ചാമത് ജലമെട്രോ ഹരിതയാനം കൊച്ചി കപ്പൽശാല കൊച്ചി മെട്രോയ്ക്ക് കൈമാറി. ഇന്ത്യയിലെ പ്രമുഖ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഇന്ന് പുതിയതായി... Read more »
error: Content is protected !!