നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വികസനം : ഡെപ്യൂട്ടി സ്പീക്കര്‍

നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വിധം ഉള്ള വികസനമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി... Read more »
error: Content is protected !!