പരാതിക്കാരനോട് മോശമായി പെരുമാറി: എഎസ്‌ഐയെ സ്ഥലം മാറ്റി

  പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്‌ഐയെ സ്ഥലം മാറ്റി.തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെയാണ് സ്ഥലം മാറ്റിയത്. ബറ്റാലിയനിലേക്കാണ് മാറ്റം. പൊലീസുകാരന്‍ പരാതിക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വിഡിയോ വൈറലായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഐജി നിര്‍ദേശം നല്‍കി. തിരുവനന്തപുരം റേഞ്ച് ഡിഐജി... Read more »