വി.എസ്സിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം : ആദരാഞ്ജലികള്‍

  konnivartha.com: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അഗാധ ദു:ഖം രേഖപ്പെടുത്തി . കേരള മുഖ്യമന്ത്രി പിണറായി വിജയനും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു... Read more »
error: Content is protected !!