കോന്നി ഗ്രാമപഞ്ചായത്തില്‍ പച്ചത്തുരുത്ത് : നിര്‍മാണ ഉദ്ഘാടനം നടന്നു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന പച്ചത്തുരുത്ത് നിര്‍മാണോദ്ഘാടനം പെരിഞ്ഞൊട്ടക്കല്‍ സി. എഫ്. ആര്‍. ഡി കോളജില്‍ പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സന്‍ തോമസ് കാലായില്‍ അധ്യക്ഷനായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ... Read more »