ഒഴുക്കിൽപ്പെട്ട തൊഴിലാളിയെ കണ്ടെത്താനായില്ല

  മാലിന്യത്തിൽ മുങ്ങി കാണാതായ ജീവനുവേണ്ടിയുള്ള തിരച്ചിൽ ഒരു പകലും രാവും പിന്നിട്ടു.തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഇന്നലെ രാവിലെ 11ന് ആണ് കരാർതൊഴിലാളി മാരായമുട്ടം സ്വദേശി എൻ.ജോയിയെ (47) പെട്ടെന്നുള്ള ഒഴുക്കിൽ കാണാതായത്. റോബട്ടുകളെ എത്തിച്ചു... Read more »