പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി

തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി konnivartha.com; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടികയായി. നഗരസഭയുടെ പേര്, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍. അടൂര്‍- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍. പത്തനംതിട്ട- പത്തനംതിട്ട... Read more »