‘സൈബര്‍ ലോകം- അവസരങ്ങളും വെല്ലുവിളികളും’ : ഉപന്യാസ മത്സരം

  ശിശു ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചേര്‍ന്ന് ജില്ലയിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘സൈബര്‍ ലോകം- അവസരങ്ങളും വെല്ലുവിളികളും’ വിഷയത്തെ ആസ്പദമാക്കി രണ്ട് പുറത്തില്‍ കവിയാത്ത ഉപന്യാസ രചന ക്ഷണിച്ചു. രചനകള്‍... Read more »