നദികളില്‍ അപകടം പതിയിരിക്കുന്നു : സ്കൂള്‍ ,കോളജ് അധികാരികള്‍ കുഞ്ഞുങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കണം

വേനല്‍ കടുത്തു : ജില്ലയിലെ നദികളില്‍ അപകടം പതിയിരിക്കുന്നു : സ്കൂള്‍ ,കോളജ് അധികാരികള്‍ കുഞ്ഞുങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കണം കോന്നി : വേനല്‍ കടുത്തതോടെ ജില്ലയിലെ നദികളില്‍ ജല നിരപ്പ് താഴുന്നു എങ്കിലും മിക്ക നദികളിലും ഇറങ്ങുന്നത് അപകടമാണ് . വെള്ളം കുറവെന്ന് കരുതി ഇറങ്ങിയാല്‍ ആഴത്തിലുള്ള കുഴികള്‍ ഉണ്ട് . ജില്ലയിലെ പമ്പ ,അച്ചന്‍ കോവില്‍ ,കല്ലാര്‍ , മണിമല നദികളില്‍ പാറകൂട്ടം ഉള്ള സ്ഥലങ്ങളില്‍ ഇറങ്ങരുത് .ഇവിടെ വലിയ കുഴികള്‍ ഉണ്ട് . കാലിടറിയാല്‍ തല പാറയില്‍ ഇടിച്ചു ഗുരുതരമാകും . ജില്ലയിലെ സ്കൂള്‍ ,കോളജ് കുട്ടികളില്‍ ചിലര്‍ കൂട്ടം കൂടി സ്കൂള്‍ സമയം കഴിയുമ്പോള്‍ നദികളില്‍ എത്തുകയും സെല്‍ഫികള്‍ എടുക്കുവാന്‍ ഉള്ള സാഹസിക രീതി ” കോന്നി വാര്‍ത്തയുടെ ” ശ്രദ്ധയില്‍ പ്പെട്ടു . സ്കൂള്‍ കോളജ് അധികാരികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്…

Read More