ബുദ്ധിമാന്ദ്യമുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

  പത്തനംതിട്ട: ബുദ്ധിമാദ്ധ്യമുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ തേങ്ങമം തോട്ടമുക്ക് കൃഷ്ണാലയം വീട്ടിൽ ബാലൻ ആചാരിയുടെ മകൻ മധു (52) വിനെയാണ് പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള... Read more »