അഗ്രിവോൾട്ടെയ്ക് ഫെസിലിറ്റി കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു

  കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (സിഎസ്ഐആർ-എൻഐഐഎസ്ടി) “ഫേസ് ടു ഫെയ്സ് വിത്ത് എസ് & ടി ലീഡേഴ്സ്” സംരംഭത്തിന് തുടക്കമായി. ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയെ നയിക്കുന്ന ദീർഘവീക്ഷണമുള്ള... Read more »