വായ്പ വിതരണം നടത്തി

  കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 300 കുടുംബങ്ങള്‍ക്ക് മൂന്നു കോടി രൂപ വായ്പാ വിതരണം ചെയ്തു. മൂന്ന് കോടി രൂപയുടെ ചെക്ക് കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷീലാകുമാരിക്ക് കൈമാറി... Read more »