ആവേശം പകര്‍ന്ന് ജില്ലാതല ശിശുദിനാഘോഷം കുട്ടികള്‍ ഇന്നത്തെ പ്രതീക്ഷയും നാളത്തെ സ്വപ്നസാക്ഷാത്കാരവും : ജില്ലാ കളക്ടര്‍

കുട്ടികള്‍ ഇന്നത്തെ പ്രതീക്ഷയും നാളത്തെ സ്വപ്നസാക്ഷാത്കാരവുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാതല ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍  സന്ദേശം നല്‍കുകയായിരുന്നു കളക്ടര്‍.... Read more »