ജില്ലാതല സുരീലി ഹിന്ദിപഠനപോഷണ പരിപാടിക്ക് തുടക്കമായി

പത്തനംതിട്ട ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ കുട്ടികളില്‍ ഹിന്ദി ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാനും സാഹിത്യാഭിരുചി, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കല്‍, ഹിന്ദി ഭാഷയോടുള്ള താത്പര്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ലക്ഷ്യമാക്കി സമഗ്രശിക്ഷകേരളം നടപ്പിലാക്കുന്ന സുരീലി ഹിന്ദിയുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ബി.ആര്‍.സി യില്‍ ജില്ലാപഞ്ചായത്ത്... Read more »