ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് പൂര്‍ത്തിയായി

  konnivartha.com; സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് പൂര്‍ത്തിയായി. പരാതി സമര്‍പ്പിച്ചവരില്‍ ഹാജരായ മുഴുവന്‍ പേരെയും കമ്മിഷന്‍ നേരില്‍ കേട്ടു. തിരുവനന്തപുരം തൈയ്ക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ നടന്ന ഹിയറിംഗില്‍ ഡീലിമിറ്റേഷന്‍... Read more »
error: Content is protected !!