ഡോ.എം.എസ്. സുനിലിന്റെ 230-ാമത് സ്നേഹഭവനം ആശയ്ക്കും കുടുംബത്തിനും

  konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി സ്വന്തം വസ്തുവിൽ കുടിലുകളിൽ താമസിക്കുന്ന നിരാലംബരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 230ാമത് സ്നേഹഭവനം ഇലവുംതിട്ട അയത്തിൽ ചക്കാലയിൽ പുത്തൻവീട്ടിൽ ആശയ്ക്കും കുടുംബത്തിനുമായി ചിക്കാഗോ മലയാളിയായ സക്കറിയ എബ്രഹാമിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും... Read more »
error: Content is protected !!