Trending Now

പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള നീര്‍ച്ചാല്‍ ശൃംഖലകള്‍ ശാസ്ത്രീയമായി കണ്ടെത്തി അവയെ ജനകീയമായി വീണ്ടെടുക്കുന്നത് ലക്ഷ്യമാക്കി നവകേരളം കര്‍മ്മ പദ്ധതിയുടെ ഏകോപനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെയും, റീബില്‍ഡ് കേരള, ഐടി മിഷന്‍ എന്നിവരുടെ സഹായത്തോടെയും നടപ്പാക്കുന്ന ഡിജിറ്റല്‍ മാപ്പിംഗ് തയ്യാറാക്കുന്ന മാപ്പത്തോണ്‍ പദ്ധതിക്ക് റാന്നി... Read more »