കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ക്രിസ്റ്റൽ മെത്താംഫെറ്റമിൻ പിടികൂടി

konnivartha.com; മയക്കുമരുന്നുകടത്ത് അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായി റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) നടത്തിയ വിജയകരമായ മറ്റൊരു ദൗത്യത്തില്‍ മസ്‌കറ്റിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃശൂര്‍ സ്വദേശിയെ പിടികൂടി. കൃത്യമായ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡിആർഐ കൊച്ചി മേഖലാ കേന്ദ്രത്തിന് കീഴിലെ കോഴിക്കോട് പ്രാദേശിക... Read more »