PRESIDENT OF INDIA TAKES A SORTIE IN A RAFALE AIRCRAFT AT AMBALA

  konnivartha.com; The President of India, Droupadi Murmu took a sortie in a Rafale aircraft at Air Force Station, Ambala (Haryana) today (October 29, 2025). She is the first President of India to have taken sortie in two fighter aircrafts of the Indian Air Force. Earlier, she took a sortie in Sukhoi 30 MKI in 2023.Air Force Station, Ambala is the first Air Force Station where Rafale aircrafts arrived from Dassault Aviation Facility, France. The President, who is the Supreme Commander of the Indian Armed Forces, flew for approximately 30…

Read More

President Droupadi Murmu offers prayers at Sabarimala Temple in Kerala

  President Droupadi Murmu performed Darshan and Puja at the Sabarimala Temple. She prayed before Lord Ayyappa for the well-being and prosperity of fellow citizens konnivartha.com; Hon’ble President of India, Droupadi Murmu, at Sabarimala Ayyappa Temple. President Droupadi Murmu, the second serving President of India and the first woman head of state, made history by offering prayers at the Sabarimala Temple in Kerala on October 22, 2025. At Pampa Ganapathi Temple, she participated in the sacred Irumudi Kettu ceremony, where the traditional pilgrim’s bundle was tied. Dressed in black attire…

Read More

രാഷ്‌ട്രപതി ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും: രാഷ്ട്രപതിയുടെ കാര്യാലയം

  konnivartha.com; രാഷ്ട്രപതി ദ്രൗപദി മുർമു 2025 ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും. ഒക്ടോബർ 21ന് വൈകുന്നേരം രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും.ഒക്ടോബർ 22ന് ശബരിമല ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും. ഒക്ടോബർ 23 ന് തിരുവനന്തപുരം രാജ്ഭവനിൽ മുൻ രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. ഒക്ടോബർ 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ രാഷ്ട്രപതി സന്നിഹിതയാവും.   PRESIDENT OF INDIA TO VISIT KERALA FROM OCTOBER 21 TO 24:President’s Secretariat konnivartha.com; The President of…

Read More

അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

  രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.ഒരു വ്യക്തിയുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വിവേകമുള്ള അധ്യാപകർ കുട്ടികളിൽ അന്തസ്സും സുരക്ഷിതബോധവും വളർത്താൻ പ്രവർത്തിക്കുന്നു. ഒരു അധ്യാപിക എന്ന നിലയിലുള്ള സ്വന്തം പ്രവർത്തനകാലത്തെ അനുസ്മരിച്ച രാഷ്ട്രപതി, അത് ജീവിതത്തിലെ വളരെ അർത്ഥവത്തായ ഒരു കാലഘട്ടമാണെന്ന് വിശേഷിപ്പിച്ചു. വിദ്യാഭ്യാസം ഒരു വ്യക്തിയെ നൈപുണ്യമുള്ളവനാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഏറ്റവും ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പോലും വിദ്യാഭ്യാസത്തിലൂടെ പുരോഗതിയുടെ ഉയരങ്ങൾ തൊടാൻ കഴിയും. കുട്ടികളുടെ ഉയർച്ചയ്ക്ക് ശക്തി നൽകുന്നതിൽ സ്നേഹവും അർപ്പണബോധവുമുള്ള അധ്യാപകർ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികൾ ജീവിതകാലം മുഴുവൻ അധ്യാപകരെ ഓർക്കുകയും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും സ്തുത്യർഹമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു എന്നതാണ് അധ്യാപകർക്ക് ലഭിക്കുന്ന…

Read More

പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

  konnivartha.com: ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി,രാജസ്ഥാൻ, തെലങ്കാന, സിക്കിം, എന്നിവിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി.മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു ജിഷ്ണു ദേവ് വർമയെ തെലങ്കാന ഗവർണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാർ ഗാങ്‌വാറിനെ ഝാർഖണ്ഡിലും രമൺ ദേകയെ ഛത്തീസ്ഗഢിലും ഗവർണറായി നിയമിച്ചു. മേഘാലയ ഗവർണറായി സി.എച്ച്. വിജയശങ്കറിനെയും, സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്ര ഗവർണറായും നിയമിച്ചു .ഹരിഭാഹു കിസൻറാവു ബാഗ്‌ഡെയാണ് രാജസ്ഥാൻ ഗവർണർ. ഗുലാബ് ചന്ദ് കഠാരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ്‌ അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പൂർ ഗവർണറുടെ അധികചുമതലയും നൽകിയിട്ടുണ്ട്.

Read More

രാഷ്ട്രപതിയുടെ റിപ്പബ്ലിക് സന്ദേശം

എന്‍റെ  പ്രിയ സഹ പൗരന്മാരേ, നമസ്കാരം! konnivartha.com: 75- റിപ്പബ്ലിക് ദിനത്തിന്‍റെ  പൂർവസന്ധ്യയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നാം എത്ര ദൂരം സഞ്ചരിച്ചുവെന്നു തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഹൃദയം അഭിമാനത്താൽ നിറയുകയാണ്. റിപ്പബ്ലിക്കിന്റെ 75-ാം വാർഷികം യഥാർഥത്തിൽ രാഷ്ട്രത്തിന്റെ പല വഴികളിലൂടെയുള്ള യാത്രയിലെ ചരിത്ര നാഴികക്കല്ലാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയ ‘ആസാദി കാ അമൃത് മഹോത്സവി’ൽ നമ്മുടെ രാജ്യത്തിന്റെ അതുല്യമായ മഹത്വവും വൈവിധ്യമാർന്ന സംസ്കാരവും നാം ആഘോഷിച്ചതുപോലെ, ഇതും സവിശേഷമായ ആഘോഷവേളയാണ്. നാളെ നാം ഭരണഘടനയുടെ തുടക്കം ആഘോഷിക്കുന്ന ദിവസമാണ്. അതിന്റെ ആമുഖം ആരംഭിക്കുന്നത്, ആ രേഖയുടെ ജനാധിപത്യം എന്ന പ്രമേയം ഉയർത്തിക്കാട്ടുന്ന, “നാം, ഇന്ത്യയിലെ ജനങ്ങൾ” എന്ന വാക്കുകളോടെയാണ്. പാശ്ചാത്യ ജനാധിപത്യം എന്ന സങ്കൽപ്പത്തേക്കാൾ വളരെ പഴക്കമുള്ളതാണ് ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ. അതുകൊണ്ടാണ് ഇന്ത്യയെ “ജനാധിപത്യത്തിന്റെ മാതാവ്” എന്നു വിളിക്കുന്നത്.…

Read More

ദ്രൗപദി മുര്‍മു രാജ്യത്തിന്‍റെ പതിനഞ്ചാം രാഷ്ട്രപതി

  ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാജ്യത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു ഇന്ത്യയുടെ രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ്.നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും. 5,77,777 വോട്ട് മൂല്യമാണ് ദ്രൗപദി മുർമുവിന് ലഭിച്ചിരിക്കുന്നത്.17 എംപിമാരും 104 എംഎൽഎ മാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു.അതേസമയം പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം 2,61,062 ആണ്. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നുമന്ത്രിയായും ഗവർണറായുമുള്ള ഭരണ മികവ് കൂടിയാണ് മുർമുവിനെ പരമോന്നത പദവിയിൽ എത്തിച്ചത്. droupadi murmu Droupadi Murmu is the 15th President of India

Read More